രാത്രിയമ്മയെ കാണാനെന്തു ചന്തം മാനത്തെ നക്ഷത്രക്കൂട്ടങ്ങൾക്കെന്തു ചന്തം മേലെ മാനത്ത് കൊയ്യാനെത്തും പൊന്നരിവാളു കാണാൻ എന്തു ചന്തം മുല്ലപ്പൂവിൻ സുഗന്ധവുമായെത്തും രാത്രിയമ്മയെ കാണായെനെന്തു ചന്തം നിലാവിൻ പൂഞ്ചേല ചുറ്റിയ രാത്രിയമ്മയെ കാണായെനെന്തു ചന്തം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത