എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കൂ.
ശുചിത്വം ശീലമാക്കൂ
ലോകത്ത് മുഴുവൻ നാശം വിതച്ച് കൊറോണയെ നമുക്ക് തുരത്താം. സാമൂഹിക അകലം പാലിക്കാം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് കവർ ചെയ്യുക. കൈകൾ സോപ്പും വെള്ളവു ഉപയോഗിച്ച് 20 സെക്കൻ്റ് എങ്കിലും വൃത്തിയായി കഴുകണം. ശുചിത്വം എന്നത് പുതിയ കാലത്തിൻ്റെ പ്രതിരോധം തന്നെയാണ്. 2014 ലെ ഗാന്ധിജയന്തി ദിനം മുതൽ "വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന ലക്ഷ്യം " മുൻനിർത്തി" സ്വച്ഛ ഭാരത് മിഷൻ ആരംഭിച്ചിരുന്നു". പദ്ധതികൾ മാത്രം പോരാ. അത് നിറവേറ്റാനുള്ള ഇച്ഛാശക്തി തന്നെയാണുണ്ടാകേണ്ടത്. ഓരോ തവണ നം പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നത് എന്ന ബോധം ഉണർന്നേ തീരൂ. അല്ലാതെ കൊറോണ വൈറസിനോടുള്ള പോരാട്ടം നമുക്ക് ജയിക്കാനാക്കില്ല Break the Chain.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം