എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
18025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18025
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർHadinoushine
ഡെപ്യൂട്ടി ലീഡർShifa Nazli
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Ameen, Noufal

കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Aseena, Shareena

]]
അവസാനം തിരുത്തിയത്
05-12-2025Hmy18025


ബാച്ച് 1





2023-26 വർഷത്തിലെ മികച്ച നേട്ടം

മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ വർഷം-2023-2024 ൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ഹാദി നൗഷിൻ ഉണ്ടാക്കിയ സ്‍മാർട്ട് ഹെൽമറ്റ് എന്ന വിഷ‍യത്തെ ആസ്‍പദമാക്കി ഹാദി നൗഷിൻ ഉണ്ടാക്കിയ സ്‍മാർട്ട് ഹെൽമറ്റും സ്‍മാർട്ട് ബൈക്കും ക്യാമ്പിൽ ഏവര‍ുടേയും ശ്രദ്ധ പിടിച്ച്പറ്റി.

ലഘുചിത്രം

Little kites Award 2023.Second place in Malappuram District, HMYHSS MANJERI

Little Kites

2018 ൽ തുടക്കം കുറിച്ച HMYHSS ഐ ടി കൂട്ടായ്‌മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി.

രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. 2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു


പുതിയ little Kites യൂണിഫോം പ്രകാശനം സ്കൂളിലെ IT ടീച്ചേർസ് ന്റെ സാന്നിധ്യത്തിൽ നടത്തി. HM ഷകീൽ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു


അംഗങ്ങൾ

        ബാച്ച്1&2
18025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18025
യൂണിറ്റ് നമ്പർLK/18025/2018
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർഅഫ്ലഹ്
ഡെപ്യൂട്ടി ലീഡർഫഹിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നൗഫൽ, അമീൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് ഷെറീന, അസീന
അവസാനം തിരുത്തിയത്
05-12-2025Hmy18025


1 ABBAD AHAMMED POOZHIKUTH 27780
2 ABSHAM THANIYAN 27794
3 ADIL MUHAMMED ERUKUNNAN 27656
4 AFNAN AHMED PALAKKAL 27686
5 AHAL MOHAMMED VM 24871
6 AJSAL HISHAM 27802
7 AMNA FATHIMA V 27756
8 ANFAL P M 27753
9 ANJAL NASER MV 25191
10 ANJALA V K 25022
11 ANSHA 27501
12 ANSHIDA M 24565
13 ANSHIF AHAMMED K 24611
14 ASHMIL E 27657
15 DHIYA FATHIMA K 27805
16 FATHIMA LIYA M 25056
17 FATHIMA MINHA K 25961
18 FATHIMA MUNTHAHA M 26286
19 FATHIMA RIYA K 24960
20 FATHIMA RIZA K P 27776
21 FATHIMA SAJLA T 29048
22 HADINOUSHIN A 25242
23 HIBA FATHIMA V 27645
24 HISHAN ABOOD E 24851
25 INSHA A 27661
26 IZAAN MAJID V P 26901
27 JESBI V P 26448
28 LIYANA P K 27504
29 MANU SARANG V 24768
30 MISHAL ABDULLA K V 26886
31 MOHAMMED MISHAL T 24924
32 MUHAMMAD ASMIL V K 28963
33 MUHAMMED RIFAN E 27655
34 MUHAMMED SHAJEEB P 24985
35 MUHAMMED SHAMIL P 28943
36 MUHAMMED SHIFIN P 25142
37 MUHAMMED SINAN 24827
38 NANDAKISHOR EV 24874
39 NIHLA K 29039
40 PRANAVYA P A 27647
41 RISNA MARIYAM N K 27775
42 SAHIR K 24772
43 SANA FATHIMA P 27703
44 SHIFA NAZLY M 27870
45 SHIHRAS AHAMMED 27546
46 SHIYA FATHIMA M 27096
47 SUFIYAN C 26528
Batch 2
1 AFIYA JAN VT 24989
2 AFLAH A V 27566
3 ANZIL C 24563
4 ATHUL RAJ K 24759
5 AYISHA JENNA P 27668
6 BAJLA V 25182
7 DIYA FATHIMA V T 27817
8 EHAN NAZAR K 28097
9 FADHI MIYAZ V K 27781
10 FAHIMA T M 27754
11 FASMINA 25083
12 FATHIMA DHANIYA P 24920
13 FATHIMA HUDA T M 27610
14 FATHIMA SANA K 24742
15 FATHIMA SUNOOBIYA P 24490
16 GOKUL VISWANATH 27861
17 HAIFA T P 27700
18 HISHAM MOIDEEN K 27722
19 KEERTHANA RANJITH 27872
20 KRISHNADAS C 25067
21 MEENAKSHI C P 25112
22 MINHA C 27931
23 MOHAMMED ROSHAN T 25148
24 MUHAMMAD ANSHAD P 25304
25 MUHAMMAD U 27871
26 MUHAMMED ADIL V P 27887
27 MUHAMMED NIDHAL K 24542
28 MUHAMMED RAZI K V 24740
29 MUHAMMED SHAN K P 26543
30 MUHAMMED SWABEEH V 27607
31 MUHAMMED YASEEN P T 27862
32 NIHAL N 27898
33 RAHUL KC 24561
34 RIDHA A P 25200
35 RIYA FATHIMA K 27822
36 SHIBIN MUHAMMED V P 27867
37 SIDRATHUL HOORIYA K 27968
38 SREE SAI DARSAN T R 27223
39 UVAIS P 27797

[[

|ലഘുചിത്രം]]


2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിന്റെ സ്മാർട്ട് ഹെൽമെറ്റ്നു കിട്ടിയ വൻകയ്യടി ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.


2023-26 സ്മാർട്ട്‌ ഹെൽമെറ്റ്‌ വീഡിയോ താഴെ തന്നിട്ടുള്ള ലിങ്കിൽ ലഭ്യമാണ്


https://www.instagram.com/reel/DGyKmqpzQTu/?igsh=MWFxNTkwdWMwZW44dg



'രക്ഷകർതൃ സംഗമം

2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു.

       റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നി ടുന്നത് എന്ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത്  അറിയിച്ചു  ലിറ്റിൽ കൈറ്റ് മിസ്ട്രസ്  അസീന, ഷെറീന ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.


ഭിന്ന ശേഷി സൗഹൃദം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി പരിചരണ കേന്ദ്രത്തിലേക്ക് ഒരു സന്ദർശനം നടത്തി.കുട്ടികൾക്ക് ഇൻക്‌സ്‌കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ഷെയ്പുകളും നിറങ്ങളും പരിചയപ്പെടുത്തി. ഇങ്ങനെ ചിത്രങ്ങൾ രൂപപ്പെടുത്തുകയും നിറങ്ങൾ ചേർക്കുകയും ചെയ്ത പ്രവർത്തനം കുട്ടികളിൽ ഐ കോൺടാക്ട് നിലനിർത്താൻ സഹായകമായി എന്നായിരുന്നു അവിടുത്തെ അധ്യാപകരുടെ അഭിപ്രായം.

തുടർന്ന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിറങ്ങളും ശബ്ദങ്ങളും ലളിതമായ കമാൻഡുകളും ചേർന്ന ഈ ഇന്ററാക്ടീവ് ഗെയിമുകൾ കുട്ടികൾ വളരെ ആസ്വദിച്ചു.

'വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക '



'മാഗസിൻ പ്രകാശനം:KITE CHRONICLE '

പ്രമാണം:18025DIGITAL MAGAZINE 2024-25- compressed (1).pdf

ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ Kite Chronicle എന്ന മാഗസിൻ പുറത്തിറക്കി ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് മാഗസിൻ പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ ഉദ്ഘാടനം ചെയ്തു കൈറ്റ് മെന്റർസിന്റെ കൂടെ മറ്റു IT അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.