എം എ എസ് എം എച്ച് എസ് വെന്മേനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ്

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ 25അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി സൈറാബി റഹ്‌മാൻ ശ്രീമാൻ ജയൻ. പി എന്നി അദ്ധ്യാപകർക്കാണ് ഈ ക്ലബ്ബിന്റെ ചുമതല