എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലനില്പിനായി..
ഭൂമിയുടെ നിലനില്പിനായി..
2020- സസ്യാരോഗ്യ വർഷമായി ആചരിക്കുന്നു. സസ്യ സംരക്ഷണം ജീവസംരക്ഷണം എന്നതാണ് മുദ്രാവാക്യം. എങ്ങനെ സസ്യാരോഗ്യം വർധിപ്പിക്കാമെന്ന അവബോധമുണ്ടാക്കുക അതുവഴി ദാരിദ്ര്യം മകറ്റുക പരിസ്ഥിതിയെ സംരക്ഷിച്ചു സാമ്പത്തികവികസനം സാധ്യമാക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. സസ്യങ്ങളാണ് ഓക്സിജന്റെ മുഖ്യ സ്രോതസ്. കൂടാതെ ഭക്ഷണത്തിന്റെ പ്രധാന ഭാഗവും. ഓരോ പ്രേദേശത്തിനും പരിസ്ഥിതിക്കും യോജിച്ച ചെടികൾ തിരഞ്ഞെടുക്കുകയും നട്ടുവളർത്തുകയും ചെയ്യുക. അങ്ങനെ നമ്മുക്കെ പരിസ്ഥിതിയെ ഒരു ഹരിത വനമാക്കി സൃഷ്ടിക്കാൻ കഴിയും. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ ദിനം അതിനു വേണ്ടിയാകട്ടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം