എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കൈവരിക്കാം ലോക ശാന്തി

Schoolwiki സംരംഭത്തിൽ നിന്ന്
കൈവരിക്കാം ലോക ശാന്തി

കിരീടം വെക്കാത്തൊരു -
രാജാവായി നാട്ടിലിപ്പോൾ
വിലസിടുന്നൊരു വൈറസുണ്ട്
കൊറോണയത്രെ നാമധേയം
ലോകനാശത്തിനായ്
മരണമേന്തി വന്നവൻ
കാൽ ചവിട്ടിയരക്കപ്പെടുന്നു
ലോകജനതയെ....
തളക്കണമവന്റെ വ്യാപനത്തെ
പാലിക്കണം ശുചിത്വമെല്ലാവരും
അനുസരിക്കണം നിർദ്ദേശങ്ങൾ
എങ്കിലോടിക്കാം നമുക്കവനെ,
കൈവരിക്കാമെങ്കിൽ ലോകശാന്തി.

നെഹ്‍ന. ടി
5 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത