കിരീടം വെക്കാത്തൊരു - രാജാവായി നാട്ടിലിപ്പോൾ വിലസിടുന്നൊരു വൈറസുണ്ട് കൊറോണയത്രെ നാമധേയം ലോകനാശത്തിനായ് മരണമേന്തി വന്നവൻ കാൽ ചവിട്ടിയരക്കപ്പെടുന്നു ലോകജനതയെ.... തളക്കണമവന്റെ വ്യാപനത്തെ പാലിക്കണം ശുചിത്വമെല്ലാവരും അനുസരിക്കണം നിർദ്ദേശങ്ങൾ എങ്കിലോടിക്കാം നമുക്കവനെ, കൈവരിക്കാമെങ്കിൽ ലോകശാന്തി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത