എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യാധി


കൊറോണയെന്ന വ്യാധിയിങ്ങനെ 
നാൾക്കുനാൾ
പടരുമീ വേളയിൽ ഓർക്കുക കുഞ്ഞുങ്ങളെ ...
ഭയമല്ല വേണ്ടത് , കരുതിയിരിക്കവേണം
വീടിനുള്ളിൽ കഴിയണം ...
യാത്രയൊഴിവാക്കണം ...
ഒത്തൊരുമിച്ചിടാം...
സുരക്ഷിതരായ് നീങ്ങിടാം... തുരത്തി ടാ മീ വൈറസിനെ
എന്നേക്കുമായ് ....

ശ്രേയ P സന്തോഷ്.
1B എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത