കൊറോണയെന്ന വ്യാധിയിങ്ങനെ നാൾക്കുനാൾ പടരുമീ വേളയിൽ ഓർക്കുക കുഞ്ഞുങ്ങളെ ... ഭയമല്ല വേണ്ടത് , കരുതിയിരിക്കവേണം വീടിനുള്ളിൽ കഴിയണം ... യാത്രയൊഴിവാക്കണം ... ഒത്തൊരുമിച്ചിടാം... സുരക്ഷിതരായ് നീങ്ങിടാം... തുരത്തി ടാ മീ വൈറസിനെ എന്നേക്കുമായ് ....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത