എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്
ദേവധാർ യു പി സ്‌കൂൾ
വിലാസം
നെടിയിരുപ്പ്

ദേവധാർ യു പി സ്‌കൂൾ
,
നെടിയിരുപ്പ് പി.ഒ.
,
673638
,
മലപ്പുറം ജില്ല
വിവരങ്ങൾ
ഇമെയിൽdmrtndp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18387 (സമേതം)
യുഡൈസ് കോഡ്32050200701
വിക്കിഡാറ്റQ64564647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
വാർഡ്20, മുസ്ലിയാരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്‌റഫ് എൻ
മാനേജർDR. K കേശവദാസ്
പി.ടി.എ. പ്രസിഡണ്ട്മുജീബ് മുണ്ടശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്റൗഷാന എം ഇ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി സബ് ജില്ലയിലെ നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ദേശത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ദേവധാർ യുപി സ്കൂൾ. സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിക്കു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഞ്ചു വിദ്യാലയങ്ങളിൽ ഒന്നാണിത്. അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 506 വിദ്യാർത്ഥികളും 21 അധ്യാപകരും ഇപ്പോൾ വിദ്യാലയത്തിലുണ്ട്. സ്കൂൽരേഖകൾ പ്രകാരം 1935 മുതൽ ഈവിദ്യാലയം പ്രവർത്തിച്ചു വരുന്നു.

ചരിത്രം

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (SIS) 1935 ലാണ് ദേവധാർ യു പി സ്‌കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് DMRT സ്‌കൂൾ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....


ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 കുട്ടികൃഷ്ണൻ നായർ
2 മുഹമ്മദ് മാസ്റ്റർ
3 ചക്രപാണി മാസ്റ്റർ
4 കോരുക്കുട്ടി മാസ്റ്റർ
5 വേലായുധൻ മാസ്റ്റർ
6 ഒ ഗോവിന്ദൻനായർ
7 എം.രാജൻ
8 എം.മോഹനൻ
9 പി.സഫിയ
10 പി.ടി.നാരായണൻ
11 ഐ യോഹന്നാൻ
12 എസ്.കെ.ജലജ
13 കെ.പ്രേമകുമാരി
14 രവീന്ദ്രൻ
15 മുഹമ്മദ് അഷ്‌റഫ് എൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1 FARIS K V TEACHER
2 ANVAR NAJAF K V SOFTWEAR ENGINEER
3 FASEEHA E MEDICAL
4 FAREEHA E MEDICAL

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക

സ്കൂൾ ആൽബം==ചിത്രശാല== സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പാലക്കാട് / മഞ്ചേരി ബസ് കയറി കൊണ്ടോട്ടി കഴിഞ്ഞ ഉടനെ മുസ്ലിയാരങ്ങാടി സ്റ്റോപ്പിൽ ബസിറങ്ങുക

കാലിക്കറ്റ്  എയർപോർട്ടിൽ നിന്നും കൊണ്ടോട്ടിയിലെത്തി ബസ് മാർഗമോ ഓട്ടോ മാർഗമോ 5 കിലോമീറ്റർ സഞ്ചരിച്ചു സ്‌കൂളിലെത്താം

Map