എ.എം.യു.പി.എസ് ചുനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ് ചുനങ്ങാട്
വിലാസം
ചുനങ്ങാട്

676519
സ്ഥാപിതം1968
കോഡുകൾ
സ്കൂൾ കോഡ്20253 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എ.എം.യു.പി.എസ് ചുനങ്ങാട് 1968 ൽ സ്ഥാപിതമായ എയ്ഡഡ് സ്കൂളാണ്.കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ബ്ലോക്കിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.സ്കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്നു.സ്കൂൾ കോ-എജ്യുക്കേഷണൽ ആണ്,അതിനോടനുബന്ധിച്ച് പ്രീ-പ്രെെമറി വിഭാഗവുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 12 ക്ലാസ് മുറികളുണ്ട്. എല്ലാ മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി 2 മുറികളുണ്ട്. സ്കൂളിൽ ഹെഡ് മാസ്റ്റർ/ അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്.സ്കൂളിൽ വെെദ്യുതി കണക്ഷനുണ്ട്.സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണറാണ്, അത് പ്രവർത്തനക്ഷമമാണ്.സ്കൂളിന് ഒരു കളിസ്ഥലമുണ്ട്.സ്കുളിനൊരു ലെെബ്രറിയും കമ്പ്യുട്ടർ ലാബുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_ചുനങ്ങാട്&oldid=2525989" എന്ന താളിൽനിന്ന് ശേഖരിച്ചത്