എ.എം.യു.പി.എസ് ചുനങ്ങാട്/എന്റെ ഗ്രാമം
മലപ്പുറം ചുനങ്ങാട്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലുക്കിൽ അമ്പലപ്പാറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മലപ്പുറം ചുനങ്ങാട്.
അമ്പലപ്പാറയിൽ നിന്ന് വലത്തോട്ട് 2 കിലോ മീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് മലപ്പുറം ചുനങ്ങാട്. ധാരാളം നെൽപ്പാടങ്ങളും മലകളും നിറഞ്ഞ പ്രദേശമാണ് മലപ്പുറം.
പൊതുസ്ഥാപനങ്ങൾ
- എ.വി.എം.എച്ച്.എസ് , ചുനങ്ങാട്
- അമ്പലപ്പാറ വില്ലേജ് ഓഫീസ്
- ഗവ. ആയുർവേദ ഹോസ്പിറ്റൽ