എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കില്ല കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പേടിക്കില്ല കൊറോണയെ

ഭയന്നിടില്ല നമ്മൾ
എതിർത്തിടും നമ്മൾ
കൊറോണയെന്ന വൈറസിനെ
പേടിക്കില്ല നമ്മൾ
കൈ കഴുകി വൃത്തിയായ്
നടന്നീടും നമ്മൾ
പേടിക്കില്ല നമ്മൾ
തുരത്തീടും കൊറോണയെ
തുരത്തീടും വിപത്തിനെ
തുരത്തീടും തുരത്തീടും
തുരത്തീടും കൊറോണയെ.
 

തീർത്ഥ എസ്.കുമാർ
1 A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത