Login (English) HELP
Google Translation
ഭയന്നിടില്ല നമ്മൾ എതിർത്തിടും നമ്മൾ കൊറോണയെന്ന വൈറസിനെ പേടിക്കില്ല നമ്മൾ കൈ കഴുകി വൃത്തിയായ് നടന്നീടും നമ്മൾ പേടിക്കില്ല നമ്മൾ തുരത്തീടും കൊറോണയെ തുരത്തീടും വിപത്തിനെ തുരത്തീടും തുരത്തീടും തുരത്തീടും കൊറോണയെ.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത