എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണക്കാലം /കൊറോണക്കാലം/മോചനം

Schoolwiki സംരംഭത്തിൽ നിന്ന്
മോചനം

 
                                                      
പണമാണ് വലിയതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വൈറസ്സിൽ നിന്നൊരു മോചനം നേടാൻ
സകലതും മാറ്റിവെയ്ക്കാൻ ശ്രെമിക്കുന്നു നാം
അകലത്തു നിർത്തുന്നു രക്തബന്ധത്തെയും
അണപൊട്ടിയൊഴുകുന്ന സ്നേഹബന്ധത്തെയും

 

ശഫാ ഹത്തുള്ള
2 B എ എം എൽ പി സ്കൂൾ കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത