എ. എം. എം. ഹൈസ്കൂൾ ഓതറ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 04-10-2025 | 37015 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
ജൂലൈ 21 , 2025
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ സ്പെഷ്യൽ സ്ക്രീനിങ്ങിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.
ആക്സിയം -4 സ്പ്ലാഷ് ഡൗൺ,ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രകൾ ഇങ്ങനെ രണ്ട് ഡോക്യുമെൻററികളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്.
ആഗസ്റ്റ് 1 വേൾഡ് വൈഡ് വെബ് ഡേ ആഘോഷം
ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 വേൾഡ് വൈഡ് വെബ് ദിനം സ്കൂളിൽ ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ പ്രത്യേക പരിപാടികൾ അരങ്ങേറി.വേൾഡ് വൈഡ് വെബ്ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.സുരക്ഷിതമായി ഇൻറർനെറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശ ക്ലാസ്സ് അസംബ്ലിയിൽ കുട്ടികൾക്കായി നടത്തി.

