ഉപയോക്താവിന്റെ സംവാദം:Srsureshndr

Schoolwiki സംരംഭത്തിൽ നിന്ന്
 ചിത്രം ഉള്‍പ്പെടുത്താന്‍ ശ്രമിക്കൂ...

ശബരിഷ് കെ 22:36, 14 നവംബർ 2016 (IST) ഉള്‍പ്പെടുത്തി

ഒപ്പ്

സംവാദത്താളുകളില്‍ ഒപ്പുവയ്ക്കാന്‍ മറക്കല്ലേ. സംവാദത്താളില്‍ പരാമര്‍ശിക്കേണ്ട കാര്യങ്ങള്‍ ടൈപ്പുചെയ്തതിന്റെ അവസാനം നാല് ടില്‍ഡെ (~~~~)ചിഹ്നങ്ങള്‍ ചേര്‍ത്താല്‍ മതി. താങ്കളുടെ ഒപ്പ് (ഉപയോക്തൃനാമം, തിരുത്തിയ സമയം തിയ്യതി ) അവിടെ രേഖപ്പെടുത്തിക്കൊള്ളും. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 19:36, 21 നവംബർ 2016 (IST)

  • ശ്രീജിത്ത് മാഷേ, ക്രമീകരണങ്ങളില്‍ പോയി ഒപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഒരു നല്ല ക്ലാസ് ഇന്നത്തെ വിക്കി ക്ലാസില്‍ കൊടുക്കണമെന്നുണ്ട്. പലതും അറിയില്ല. പഠിച്ചെടുക്കാമെന്ന് തോന്നുന്നു. അദ്ധ്യാപകരില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടില്ലങ്കില്‍ വിക്കിയില്‍ അവര്‍ ഒന്നും ചെയ്യില്ല. നല്ല സഹായം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
    സുരേഷ് എസ് ആര്‍ 06:00, 22 നവംബർ 2016 (IST)
  • സര്‍, വടകര വിദ്യാഭ്യാസജില്ലയിലെ എയിഡഡ് വിഭാഗത്തില്‍ കാണുന്ന സംസ്കൃതം എച്ച്.എസ് വടകര എന്നതിന് പകരം സംസ്കൃതം എച്ച്.എസ് വട്ടോളി എന്നാണ് വേണ്ടത്. കൂടാതെ ആ പേജ് വരുന്നത് സംസ്കൃതം എച്ച്.എസ് വടകരയുടെ പേജില്‍നിന്ന് തിരിച്ചുവിട്ട താള്‍ ആയാണ്. പേജിലെ വിവരങ്ങള്‍ യഥാര്‍ത്ഥമാണ് സത്യമാണ്. സുരേഷ് എസ് ആര്‍ 14:53, 4 ഡിസംബർ 2016 (IST)