ഉപയോക്താവിന്റെ സംവാദം:Sitc36060
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ
സർ,
സ്കൂൾവിക്കിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക. വിശദവിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക. ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അത് സ്കൂൾകോഡിൽ ആരംഭിക്കുന്നതാണ് എന്ന് ഉറപ്പുവരുത്തുക.
സസ്നേഹം, ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:08, 26 ജൂൺ 2024 (IST)