ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/പ‍ൂവൻ കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
പ‍ൂവൻ കോഴി

പൂവൻ കോഴി നല്ല കൊക്കരക്കോഴി
നേരം പുലരുമ്പോൾ കൂവുന്ന കൊക്കരക്കോഴി
തലയിൽ ചുവന്ന പൂവുള്ള കൊക്കരക്കോഴി
ചിക്കി ചിക്കി നടക്കും കൊക്കരക്കോഴി
നമ്മുടെ പരിസരം വൃത്തിയാക്കും കൊക്കരക്കോഴി
എന്റെ സ്വന്തം കൊക്കരക്കോഴി

ഫാത്തിമത്ത‍ുൽ ഫർഹ
1 A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത