പ‍ൂവൻ കോഴി

പൂവൻ കോഴി നല്ല കൊക്കരക്കോഴി
നേരം പുലരുമ്പോൾ കൂവുന്ന കൊക്കരക്കോഴി
തലയിൽ ചുവന്ന പൂവുള്ള കൊക്കരക്കോഴി
ചിക്കി ചിക്കി നടക്കും കൊക്കരക്കോഴി
നമ്മുടെ പരിസരം വൃത്തിയാക്കും കൊക്കരക്കോഴി
എന്റെ സ്വന്തം കൊക്കരക്കോഴി

ഫാത്തിമത്ത‍ുൽ ഫർഹ
1 A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത