ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ശീലങ്ങൾ
ശീലങ്ങൾ
നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കോവിഡ് 19 എന്ന രോഗം പടർന്നു പിടിച്ചിരിക്കുന്നു. കുട്ടികളും മുതിർന്നവരും കൂടുതൽ ശ്രദ്ധിക്കണം അല്ലെങ്കിൽ രോഗം വേഗത്തിൽ നമ്മെ പിടികൂടും ഗവൺമെന്റ് പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം.കഴിവതും പുറത്തു പോകരുത്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം, ഇനി സ്കൂളിൽ പോകാറാകുമ്പോഴും മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ. മറ്റുള്ളവരോട് അടുത്ത് ഇടപഴകരുത്. ഇത്തരം ശീലങ്ങൾ നമ്മുടെയിടയിൽ എപ്പോഴുമുണ്ടാകട്ടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം