സഹായം Reading Problems? Click here


ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശീലങ്ങൾ

നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കോവിഡ് 19 എന്ന രോഗം പടർന്നു പിടിച്ചിരിക്കുന്നു. കുട്ടികളും മുതിർന്നവരും കൂടുതൽ ശ്രദ്ധിക്കണം അല്ലെങ്കിൽ രോഗം വേഗത്തിൽ നമ്മെ പിടികൂടും

ഗവൺമെന്റ് പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം.കഴിവതും പുറത്തു പോകരുത്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം, ഇനി സ്കൂളിൽ പോകാറാകുമ്പോഴും മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ. മറ്റുള്ളവരോട് അടുത്ത് ഇടപഴകരുത്. ഇത്തരം ശീലങ്ങൾ നമ്മുടെയിടയിൽ എപ്പോഴുമുണ്ടാകട്ടെ

ദേവീകൃഷ്ണ
2 എ ആശ്രമം ഗവ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം