അകന്നിരുന്ന കറ്റണം അണുവിനെ നാളെ അടുത്തുണർന്നിരിക്കുവാൻ. ജീവനായി പൊരുതിടാം കൈതവം വെടിഞ്ഞിടാം ദേഹശുദ്ധി വരുത്തിടാം തേ വിത്തീർക്കാതിരിക്കാം ജലസമൃദ്ധിയെ ചെവിയോർത്തീടാം പുഴയുടെ നിലവിളി ഓർത്തീടാം സ്വന്തമില്ലൊന്നുമേ പകുത്തിടാം ഭൂമിയെ സർവചരാചരങ്ങൾക്കുമായി പോയിടും ഈ നിമിഷവും വന്നിടും നല്ല നാളുകൾ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത