അകന്നിരുന്ന കറ്റണം അണുവിനെ
നാളെ അടുത്തുണർന്നിരിക്കുവാൻ.
ജീവനായി പൊരുതിടാം
കൈതവം വെടിഞ്ഞിടാം
ദേഹശുദ്ധി വരുത്തിടാം
തേ വിത്തീർക്കാതിരിക്കാം
ജലസമൃദ്ധിയെ
ചെവിയോർത്തീടാം
പുഴയുടെ നിലവിളി
ഓർത്തീടാം സ്വന്തമില്ലൊന്നുമേ
പകുത്തിടാം ഭൂമിയെ
സർവചരാചരങ്ങൾക്കുമായി
പോയിടും ഈ നിമിഷവും
വന്നിടും നല്ല നാളുകൾ