English Login HELP
വീട്ടിൽ ഇരിക്കാം നാം ആഘോഷം ഇല്ലാതെ യാത്രകൾ ഇല്ലാതെ ഈ അവധിക്കാലം ഇടക്കിടെ കൈകൾ കഴുകിക്കൊണ്ട് ഒന്നിച്ചു പോരാടാം ഈ മഹാമാരിയെ, നമുക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ ഓടി നടക്കുന്ന ആരോഗ്യവകുപ്പിനെ അഭിനന്ദിക്കാം നമുക്ക് അഭിനന്ദിക്കാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത