ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/വീട്ടിൽ ഇരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിൽ ഇരിക്കാം

വീട്ടിൽ ഇരിക്കാം നാം
ആഘോഷം ഇല്ലാതെ യാത്രകൾ
ഇല്ലാതെ ഈ അവധിക്കാലം
ഇടക്കിടെ കൈകൾ
കഴുകിക്കൊണ്ട് ഒന്നിച്ചു പോരാടാം
ഈ മഹാമാരിയെ, നമുക്ക്
വേണ്ടി രാപ്പകൽ ഇല്ലാതെ ഓടി
നടക്കുന്ന ആരോഗ്യവകുപ്പിനെ അഭിനന്ദിക്കാം
നമുക്ക് അഭിനന്ദിക്കാം

അനന്യ T.S
4 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത