ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അകലം പാലിക്കാം
അകലം പാലിക്കാം
എനിക്ക് എന്റെ അവധിക്കാലം അടിച്ചു പൊളിക്കണം.അങ്ങനെ സ്വപ്‍നം കണ്ടിരുന്നപ്പോഴാണ് പെട്ടന്ന് ഒരു ദിവസം കൊറോണയുടെ വരവ്. കൂട്ടുകാരെ കാണാൻ പറ്റുന്നില്ല.അമ്മയുടെ നാട്ടിൽ പോകാൻ പറ്റുന്നില്ല. ആകെ വിഷമം . അപ്പോൾ അമ്മ പറഞ്ഞു നീ വിഷമിക്കേണ്ട . ഇപ്പോഴത്തെ ഈ അകലം പിന്നീട് നിനക്കും നിന്റെ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ നാളേക്കു വേണ്ടി അല്ലേ. എനിക്ക് സന്തോഷമായി . ഞാൻ എന്റെ മീനുകൾക്ക് തീറ്റ കൊടുത്തും അപ്പൂപ്പൻ നട്ട വാഴകൾക്കു വെള്ളം ഒഴിച്ചും അനിയത്തിയോട് വഴക്കുണ്ടാക്കിയും കളിച്ചും പെട്ടന്ന് കൊറോണ മാറി അച്ഛന് പണിക്കു പോകാൻ പറ്റണമേ എന്നു പ്രാർത്ഥിച്ചും ദിവസങ്ങൾ എണ്ണിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ