യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി


കൊറോണയെന്ന മഹാമാരി
മനുഷ്യനെ ഭീതിയിലാഴ്ത്തിടുന്നു
കൊറോണയെന്ന മഹാമാരിയെ ഭയപ്പെടേണ്ടതില്ല നാം
പരിസ്‌ഥിതിയെ സംരക്ഷിക്കണം നാം
പരിസ്‌ഥിതി മനുഷ്യനെ സംരക്ഷിച്ചിടും
പരിസരം വൃത്തിയാക്കണം നാം
കൊറോണയിൽ നിന്നു രക്ഷ നേടണം നാം
 

ഷെലിൻ.എസ്.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത