എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കോ വിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ്- 19

ലോകം ആകെ സ്തംഭിച്ചു
ലോകരുമാകെ പേടിച്ചു
എന്നെ പേടീച്ചെല്ലാരും
കൈകൾ കഴുകീ എല്ലാരും
മാസ്ക് ധരിച്ചൂ എല്ലാരും
വീട്ടിലിരുന്നു എല്ലാരും
കരുതി ഇരുന്നു എല്ലാരും
പറയൂ പറയൂ ഞാനാര്?

മുഹമ്മദ് ഷാനിദ്
2 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത