Login (English) HELP
Google Translation
ലോകം ആകെ സ്തംഭിച്ചു ലോകരുമാകെ പേടിച്ചു എന്നെ പേടീച്ചെല്ലാരും കൈകൾ കഴുകീ എല്ലാരും മാസ്ക് ധരിച്ചൂ എല്ലാരും വീട്ടിലിരുന്നു എല്ലാരും കരുതി ഇരുന്നു എല്ലാരും പറയൂ പറയൂ ഞാനാര്?
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത