കൊറോണ     

കൊറോണാ നീ എന്റെ
  പരീക്ഷ നിർത്തിച്ചു.
കൊറോണാ നീ എന്റെ
  സ്കൂൾ അടപ്പിച്ചു.
കൊറോണാ നീ എന്റെ
  നാട് അടപ്പിച്ചു.
പക്ഷേ കൊറോണാ
  നിനക്ക് തെറ്റി.
ഇത് കേരളം
ഞങ്ങൾ അതിജീവിക്കും........
 


സമ ഫാത്തിമ എം എ
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത