ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന രോഗം മഹാമാരിയായി തുടരുകയാണ്
കൊറോണ എന്ന രോഗം മഹാമാരിയായി തുടരുകയാണ്
കൊറോണ എന്നതിനെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. എന്നാൽ അച്ചനും അമ്മയും ഏട്ടനും ഒക്കെ പറയുന്നത് കേട്ടാണ് രോഗത്തെ പറ്റി എനിക്ക് മനസ്സിലായത്. കുറെയൊക്കെ നല്ല ശീലങ്ങൾ പഠിക്കാനും ഈ രോഗം കാരണമായി. അച്ചൻ പറയുന്നത് കേട്ടിരുന്നു, പണ്ടൊക്കെ മുതിർന്നവരും മറ്റും വീട്ടിൽ വരുമ്പോൾ കിണ്ടിയിൽ വെളളവും ബക്കറ്റിൽ വെളളവുമൊക്കെ ഉണ്ടായിരുന്നു. വീട്ടിൽ വരുന്നവരെല്ലാരും കാലും മുഖവും കഴുകിയത് ശേഷം മാത്രമേ വീട്ടിൽ കയറാറുളളൂ. എന്നാൽ പിന്നെയൊക്കെ കല്യാണത്തിനും പത്താൾ കൂടുന്ന അടിയന്തിരത്തിലും സദ്യയൊക്കെ കഴിക്കുമ്പോൾ പലയാൾക്കാരും ഞാനുൾപ്പെടെ കൈയോ മുഖമോ കഴുകാറില്ല. എന്നാൽ ഇന്ന് സോപ്പിട്ട് കൈയും മുഖവും കഴുകുന്നത് ഒരു ശീലമായ് മാറി. ഈ നല്ല ശീലത്തോടൊപ്പം ഈ കൊറോണയെ നേരിടാൻ എല്ലാവരും ഒപ്പം നിൽക്കണം എന്നാണ് എൻറെ ആഗ്രഹം. STAY HOME STAY SAFE
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം