സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഭുമീ ദേവിയുടെ കോപം

Schoolwiki സംരംഭത്തിൽ നിന്ന്
 ഭുമീ ദേവിയുടെ കോപം     

നരന്റെ അത്യാർത്തി ഒന്നുമാത്രം
 ധരതൻ കോപത്തിൻ കാരണവും
തന്നുടെ രൂപത്തെ മാറ്റിയവർ
കുന്നും മലയും ഇടിച്ചുമാറ്റി
പുഴയും തടാകവും വയലേലകളും
പാഴ്‌വസ്തുക്കളാൽ സമൃദ്ധമാക്കി
ഭൂമിതൻ പ്രതികരണമിങ്ങനെയായ്‌
കൃമിയാൽ മനുഷ്യനെ പിടിച്ചുകെട്ടി.

Sonu. S.M
8 I സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത