ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/നാടിനെ കാക്കാൻ

നാടിനെ കാക്കാൻ

നാടിനു നന്മ
 വരുത്താനായ്
ഒന്നിച്ചൊന്നായ് ചേർന്നീടാം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
മഹാമാരികൾ വന്നാലും
പൊരുതി നമ്മൾ ജയിച്ചീടും
അകത്തിരിക്കാം
അറിവുകൾ നേടാം
അകലം പാലിച്ചറിവുകൾ നേടാം
അറിവുകൾ തമ്മിൽ പങ്കിടാം
നമ്മുടെ നാടിനെ കാത്തിടാം
 

ആദി കൃഷ്‍ണ കെ ബി
4 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത