നാടിനു നന്മ വരുത്താനായ് ഒന്നിച്ചൊന്നായ് ചേർന്നീടാം കൈകൾ നന്നായ് കഴുകേണം വ്യക്തിശുചിത്വം പാലിക്കേണം മഹാമാരികൾ വന്നാലും പൊരുതി നമ്മൾ ജയിച്ചീടും അകത്തിരിക്കാം അറിവുകൾ നേടാം അകലം പാലിച്ചറിവുകൾ നേടാം അറിവുകൾ തമ്മിൽ പങ്കിടാം നമ്മുടെ നാടിനെ കാത്തിടാം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത