ഗ‌ുരുകുലം എൽ പി എസ്

(GURUKULAM LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗ‌ുരുകുലം എൽ പി എസ്
വിലാസം
ചൊക്ലി

ചൊക്ലി പി.ഒ,
കണ്ണൂർ
,
670671
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9744274430
ഇമെയിൽgurukulamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിധീഷ് വി സി
അവസാനം തിരുത്തിയത്
18-03-202414436


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചൊക്ലി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രചാരണത്തിൽ അവിസ്മരണീയ പ്രവർത്തനം നടത്തിയ ഊരാച്ചേരി ഗുരുനാഥന്മാരുടെ പ്രവർത്തന കേന്ദ്രമാണ് ഗുരുകുലം എൽ പി സ്കൂൾ. 1912 ലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. അതിന്മുൻപേ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിച്ച ഗുരുനാഥന്മാരിൽ മൂത്ത കുഞ്ഞികണ്ണൻ ഗുരുനാഥൻ സഹോദരന്മാരായ ചാത്തപ്പൻ, ഒതേനൻ എന്നിവരാണ്. ഈ വിദ്യാലയം വിദ്യാഭ്യാസ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവൃത്തിച്ചിരുന്നത് താവഴിയിലെ കോരൻ ഗുരുക്കളുടെ കാലത്താണ് സ്കൂളിൽ അംഗീകാരം നടന്നത്. ജാതി മത വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു. അവരിൽ ചിലർ ഉന്നത പദവിയിൽ എത്തിച്ചേർന്നതാണ്. അടുത്ത പ്രദേശത്തൊന്നും ഹൈ സ്കൂൾ ഇല്ലാതിരുന്ന അവസരത്തിൽ എസ് എസ് എൽ സിക്ക് പഠിക്കാൻ ഈ സ്കൂളിൽ സൗകര്യം ചെയ്തിരുന്നു. സംസ്കൃത ഹിന്ദി തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനും ഈ വിദ്യാലയത്തിൽ സൗകര്യം ചെയിതിരുന്നു.

ഭൗതികസൗകര്യങ്ങൾ

ചൊക്ലി പട്ടണത്തിെെന്റെ ഹൃദയ മദ്ധ്യത്തിലാണ് ഗുരുകുലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിൽ ഒരു ഓഫീസും പ്രീ പ്രിമാരി അടക്കം 6 ക്ലാസ്സ്‌ മുറികളും ഒരു അടുക്കളയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ബാത്ത് റൂം സൌകര്യം ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി നല്ല മുറ്റവും ഐ ടി ഉപയോഗത്തിനായി കംപ്യൂട്ടർ ലാബും ഉണ്ട് . വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി റാംമ്പ് & റെയിൽ സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റും ഫാനും ഉണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ സൌകര്യമുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവൃത്തിച്ചുപോരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ അക്കാദമിക കാര്യങ്ങൾ നല്ല രീതിയിൽ നടന്നുപോകുന്നു. അതിനു പുറമേ എല്ലാ വർഷവും കലാകായിക പ്രവർത്തനങ്ങളിൽ സമ്മാനങ്ങൾ നേടാറുണ്ട്.

മാനേജ്‌മെന്റ്

ശ്രീ കെ എം ജയകുമാർ

മുൻസാരഥികൾ

1 ശ്രീ അച്യുതൻ മാസ്റ്റർ
2 ശ്രീ എം മുകുന്ദൻ മാസ്റ്റർ
3 രീ പി ദാമോദരൻ
4 ശ്രീമതി കെ കാർത്യായനി
5 ശ്രീമതി സുധാരത്നം
6 പത്മിനി ശ്രീമതി എം
  • പത്മിനി ശ്രീമതി എം
  • ശ്രീമതി സുധാരത്നം
  • ശ്രീമതി സുധാരത്നം
  • ശ്രീമതി കെ കാർത്യായനി
  • ശ്രീ പി ദാമോദരൻ
  • ശ്രീ എം മുകുന്ദൻ മാസ്റ്റർ
  • ശ്രീ അച്യുതൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സുഗോഷ്
  • ബാലകൃഷ്ണൻ - PA (Minister of education- pondicherri )
  • രാഘവൻ എയർ ഫോഴ്സ്
  • പ്രദീപൻ (എഞ്ചിനീയർ അമേരിക്ക)
  • ജയ പ്രസാദ്‌ മാസ്റ്റർ
  • അഡ്വക്കേറ്റ് ശേഖർ
  • പ്രദീപൻ മാസ്റ്റർ (രാമവിലാസം എച്ച് എസ് എസ് )
  • സിറോഷ് മാസ്റ്റർ
  • ഡോ. വൈശാഖ് പി
  • ഡോ. അതുല്യ എ
  • മുഹമ്മദ്‌ നഹിനാൻ ബി എ (എഞ്ചിനീയർ)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗ‌ുരുകുലം_എൽ_പി_എസ്&oldid=2269932" എന്ന താളിൽനിന്ന് ശേഖരിച്ചത്