പുതുജന്മം

നാളുകൾ ഏറെയായി മണ്ണിനടിയിൽ
ഇരുട്ടിന്റെ ഭീകരതയിൽ ഞാൻ ഉറങ്ങി ...
ഇടിമുഴക്കത്തിന്റെ ആർത്തനാദത്തോടൊപ്പം
മഴത്തുള്ളിയുടെ നനവ് എന്നിൽ പതിച്ചു.
രണ്ടില നീട്ടി... വെളിച്ചത്തിലേക്ക്
ഒരു പുതു ജന്മമായി ഞാൻ ഉയർന്നു വന്നു .....

മേഘൽ സി ബാബു
9 A എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത