എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/പുതുജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
പുതുജന്മം

നാളുകൾ ഏറെയായി മണ്ണിനടിയിൽ
ഇരുട്ടിന്റെ ഭീകരതയിൽ ഞാൻ ഉറങ്ങി ...
ഇടിമുഴക്കത്തിന്റെ ആർത്തനാദത്തോടൊപ്പം
മഴത്തുള്ളിയുടെ നനവ് എന്നിൽ പതിച്ചു.
രണ്ടില നീട്ടി... വെളിച്ചത്തിലേക്ക്
ഒരു പുതു ജന്മമായി ഞാൻ ഉയർന്നു വന്നു .....

മേഘൽ സി ബാബു
9 A എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത