| സഹായം |
| മീഡിയാവിക്കി അപ്ഡേഷൻ നടക്കുന്നതിനാൽ, 08 ജനുവരി 2026 ന് 9 am മുതൽ 24 മണിക്കൂർ നേരത്തേക്ക് സ്കൂൾവിക്കി സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. |
ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു. മാതൃകാ കർഷകനായ ശ്രീ ഔസേപ്പച്ചൻ മടിക്കാങ്കൽ പരിസ്ഥിതിദിന സന്ദേശം നൽകി . വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .