വ്യത്തിയാക്കുക വീടുകൾ കൂട്ടരേ.
പാലിക്കുക ശുചിത്വം നമ്മൾ
വ്യത്തിയാക്കുക റോഡും ചുറ്റുപാടും.
ഉപേക്ഷിക്കരുത് പ്ലാസ്റ്റിക് കവറുകൾ റോഡിൽ.
വലിച്ചെറിയരുതേ ചുറ്റുപാടും.
ഉപേക്ഷിക്കുക ചവറ്റു കൊട്ടയിൽ.
വ്യക്തിശുചിത്വം പാലിക്കുക ദിവസേന.
രോഗങ്ങളെ അകറ്റുക നമ്മളിൽ നിന്നും.
അകറ്റുക മഹാമാരികളെ, വളർത്തുക ആരോഗ്യമുള്ള തലമുറയെ.
വളരട്ടെ ആരോഗ്യമുള്ള തലമുറ ഉയരട്ടെ നമ്മുടെ നാട് നാൾക്കു നാൾ
പാലിക്കുക ശുചിത്വം, പാലിക്കുക ശുചിത്വം
ശുചിത്വ കേരളം സുന്ദര കേരളം.