എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കെതിരെ

  
ഒന്നിച്ചു നിന്നിടാം നമുക്ക്
കൊറോണക്കെതിരെ
ഒന്നിച്ചു പോരാടാം നമുക്ക്
കൊറോണക്കെതിരെ
കഴുകിടാം കൈകൾ സോപ്പുപയോഗിച്ചു
കൊറോണക്കെതിരെ
ഉപയോഗിക്കാം തൂവാല തുമ്മുമ്പോൾ കൊറോണക്കെതിരെ
താത്കാലമിപ്പോൾ വീട്ടിലിരിക്കാം
കൊറോണക്കെതിരെ

LUBNA RAIHANA.N
2 A എ യു പി എസ് കുറ്റിക്കോൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത