സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/തോൽക്കാത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്

നേരിടാം നമ്മുക്കി മഹാ മാരിയെ
നേരിടും നാം കരുതലോടെ
തോൽക്കില്ല നാം കേരളീയർ, തോൽക്കില്ല നാമീ മഹാമാരിയോട്
ഒത്തു ചേർന്നുള്ള കൂട്ടം വേണ്ടിനി ശക്തനാമണു ചാകും വരെ
നമ്മുടെ നാട്ടിൽ പ്രളയം വന്നപ്പോൾ കൈകൾ കോർത്തു നാം പൊരുതിനിന്നു.
ഇന്നു നാം കൈകൾ കഴുകി പൊരുതണം
ഇത് 'ദൈവത്തിന്റെ സ്വന്തം നാട് ,
കേരളം എന്ന എൻ്റെ നാട്
ചൈനയിൽ നിന്നു വന്ന ഈ ഭീതിയെ
തുരത്തണം നാം എന്നെന്നേക്കുമായ്
തുരത്തണം നാം
ഈ മഹാമാരിയെ ഈ ഭീതിയെ
എന്നെന്നേക്കുമായ് തുരത്തണം നാം
 


ശിവന്യ ജെ എം
5B സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത