ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ഒരിക്കൽ ഒരിടത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരു രാജ്യത്ത് ഒരു കോവിഡ് 19 എന്ന ഭീകരൻ ഉണ്ടായിരുന്നു. പല മൃഗങ്ങളെയുംകൊന്നു തിന്നുന്ന മനുഷ്യരുടെ ഇടയിലാണ് കോവിഡ് ജനിച്ചത്. അവർക്കെല്ലാം കൊറോണ എന്ന രോഗ പരത്തി . എന്നിട്ടു മറ്റു രാജ്യങ്ങളിലേക്കും കൊറോണ പറന്നെത്തി. അങ്ങിനെ നമ്മുടെ കേരളത്തിലും എത്തി. കുറച്ചു പേരെ കൊറോണ പിടികൂടി എന്നറിഞ്ഞ നാട്ടുകാർ അതിനെ തുരത്താൻ തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും വെളളവും സോപ്പും വെച്ചു ഇരുപത് സെക്കന്റ് കൈകഴുകാനും , മുഖത്ത് മാസ്ക് ധരിക്കാനും , പുറത്തിറങ്ങാതെ വീട്ടിലിരിക്കാനും പറഞ്ഞു. കോറോണയാവട്ടെ ആരെയും കാണാതെ വിഷമിച്ചു. വൃത്തിയിൽ നടക്കുന്ന മനുഷ്യരുടെ ഇടയിൽ രോഗം പരത്താൻ കഴിയാതെ ഇരുപത്തൊന്ന് ദിവസത്തിനുളളിൽ കൊറോണയ്ക്ക് അന്ത്യം സംഭവിച്ചു. അങ്ങിനെ ലോകത്തുള്ള എല്ലാവരും കോവിഡ് 19 എന്ന ഭീകര നിൽ നിന്ന് രക്ഷപ്പെട്ടു.

ഇബ്രാഹിം ബാദ്ഷ
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ