എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മഴക്കാഴ്ച്ചകൾ

മഴക്കാഴ്ച്ചകൾ

മഴ വന്നു മഴ വന്നു
നല്ലൊരു മഴ വന്നു
ചന്തമുള്ള മഴ തുള്ളി തുള്ളി വന്നു .
മഴയിൽ കുട്ടികൾ കുട ചൂടി
മഴയിൽ തവളകൾ ചാടിച്ചാടി
കുളത്തിൽ താറാവുകൾ നീന്തി നീന്തി
വെള്ളത്തിൽ മീനുകൾ ചാടിച്ചാടി
മഴ നിന്നു ......മഴ നിന്നു .
 

കാർത്തിക്.എം
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത