Login (English) Help
മഴ വന്നു മഴ വന്നു നല്ലൊരു മഴ വന്നു ചന്തമുള്ള മഴ തുള്ളി തുള്ളി വന്നു . മഴയിൽ കുട്ടികൾ കുട ചൂടി മഴയിൽ തവളകൾ ചാടിച്ചാടി കുളത്തിൽ താറാവുകൾ നീന്തി നീന്തി വെള്ളത്തിൽ മീനുകൾ ചാടിച്ചാടി മഴ നിന്നു ......മഴ നിന്നു .
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത