Login (English) Help
നമുക്കുുണരാം ഒന്നിച്ചുണരാം കൊറോണയെ തുരത്തീടാം അകലം പാലിക്കാം, ആരോഗ്യം നേടാം മുഖാവരണം ഉപയോഗിക്കാം അവധിദിനങ്ങൾ ആനന്ദമാക്കാം ഉറപ്പിക്കാം കുടുംബബന്ധങ്ങളെ ഒഴിവാക്കാം അനാവശ്യ യാത്രകളെ നാടിനെ രക്ഷിക്കാൻ ഒരുമയോടെ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത