അ അ അകലം പാലിക്കാം
ആ ആ ആൾക്കൂട്ടം ഒഴിവാക്കാം
ഇ ഇ ഇടയ്ക്കിടെ കൈ കഴുകാം
ഈ ഈ ഈശലയം അടയ്ക്കാം
ഉ ഉ ഉറ്റവരെ കാക്കാം
ഊ ഊ ഊണു നൽകാം
ഋ ഋ ഋഷിയെ പോലാകാം
എ എ എഴുത്ത് ശിലമാകാം
ഏ ഏ ഏവരേയും സ്നേഹിക്കാം
ഐ ഐ ഐശ്വര്യം വീണ്ടെടുക്കാം
ഒ ഒ ഒരുമയോടെ പോരാടാം
ഓ ഓ ഓടിക്കാം കോവിഡിനെ
ഔ ഔ ഔഷധമില്ലാതെ