ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പ്രതിരോധ അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ അക്ഷരമാല


അ അ അകലം പാലിക്കാം
ആ ആ ആൾക്കൂട്ടം ഒഴിവാക്കാം
ഇ ഇ ഇടയ്ക്കിടെ കൈ കഴുകാം
ഈ ഈ ഈശലയം അടയ്ക്കാം
ഉ ഉ ഉറ്റവരെ കാക്കാം
ഊ ഊ ഊണു നൽകാം
ഋ ഋ ഋഷിയെ പോലാകാം
എ എ എഴുത്ത് ശിലമാകാം
ഏ ഏ ഏവരേയും സ്നേഹിക്കാം
ഐ ഐ ഐശ്വര്യം വീണ്ടെടുക്കാം
ഒ ഒ ഒരുമയോടെ പോരാടാം
ഓ ഓ ഓടിക്കാം കോവിഡിനെ
ഔ ഔ ഔഷധമില്ലാതെ

 

sreelekshmi
1 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത