ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാംഅതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാംഅതിജീവിക്കാം


 പ്രതിരോധിക്കാംഅതിജീവിക്കാം

കൊറോണയെന്ന ഭീകരവൈറസ്
മാലോകരെയെല്ലാം കൊന്നിടുമ്പോൾ
നമുക്കതിൽനിന്ന് രക്ഷനേടാൻ
നമ്മുടെ സ൪ക്കാരിൻ വാക്കുകേൾക്കാം
കൂട്ടുകാരെ നിങ്ങൾ കേട്ടിടുക
അനാവശ്യമായി പുറത്തിറങ്ങരുത്
അത്യാവശ്യത്തിനു പുറത്തിറങ്ങിയാൽ
നി൪ബന്ധമായും മാസ്ക് ധരിക്കുക
ഇടയ്ക്കിടെ നമ്മുടെ കൈകൾ
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം

ആവണി വിനോദ്
3 A സെൻ്റ.മേരീസ് എൽ.പി.എസ്.ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത