കൊറോണ എന്നൊരു രോഗം
ചൈനയിൽ നിന്ന് വന്നൊരു രോഗം
മനുഷ്യരിൽ പകർന്ന രോഗം
കൊറോണ എന്ന മഹാമാരിയെ-
നമ്മുടെ നാട്ടിൽ നിന്നു തുടച്ചൊന്നു മാറ്റാൻ
ഒരുമിച്ചു നിൽക്കണം നമ്മൾ
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെയുണ്ട്
അധികാരികൾ നമ്മുക്കൊപ്പമുണ്ട്
നിയമപാലകരും കൂട്ടിനുണ്ട്
ഈ മഹാമാരിയെ
ഈ ലോകത്തു നിന്നും തുടച്ചുനീക്കാൻ
കരുതലോടെ പോരാടാം കൂട്ടുകാരെ.
ഭയമല്ല വേണ്ടത് കരുതലാണ്.